ലോസ് ആഞ്ചലസ്: ഇറാൻ സർക്കാരുമായി ബന്ധപ്പെട്ടു അനധികൃത ആയുധ ഇടപാടുകൾ നടത്തിയെന്നാരോപിച്ച് അമേരിക്കയിൽ ഇറാനിയൻ യുവതി അറസ്റ്റിൽ. 2013 മുതൽ അമേരിക്കയിൽ താമസമാക്കിയ ഷമീം മാഫി (44)യാണ് അറസ്റ്റിലായത്. ......
മാന്നാർ: ഒരു രേഖയും നൽകാതെ, സിബിൽ സ്കോർ പരിഗണിക്കാതെ ഇൻസ്റ്റന്റ് ലോൺ നൽകുന്ന ലോൺ ആപ്പുകൾ മരണക്കെണികളാണെന്നും ഇതിനെതിരെ ഓരോ കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്നും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ മുന്നറിയിപ്പ് നൽകി. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ 553-ാം നമ്പർ പാവുക്കര ശാഖാവക ഗുരുക്ഷേത്രത്തിലെ 8-ാമത് പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ചുള്ള 8-ാമത് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടന വേദിയിലാണ് യൂണിയന്റെ മുന്നറിയിപ്പ്. ......
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊല്ല അലി ഖമനയി കൊല്ലപ്പെട്ടിട്ട് ഏഴ് ആഴ്ചകൾ പിന്നിട്ടിട്ടും സംസ്കാരച്ചടങ്ങ് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്ത്. വലിയ പൊതു ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളാണ് ഖമനയിയുടെ സംസ്കാര ചടങ്ങുകൾ വൈകിപ്പിക്കുന്നതെന്ന് ഇറാനിയൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ......
കൊച്ചി: പശ്ചിമേഷ്യന് സ്ഥിതിഗതികളുടെ നിരന്തര വിലയിരുത്തലിനായി രൂപീകരിച്ചിട്ടുള്ള അനൗപചാരിക മന്ത്രിതല സംഘത്തിന്റെ (ഐജിഒഎം) നാലാമത് യോഗം നടന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മേഖലയില് നിലനില്ക്കുന്ന സംഘര്ഷത്തില് നിന്ന് ഉണ്ടാകുന്ന അപകടസാധ്യതകള് പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്ഡിഎ സര്ക്കാര് വേഗത്തിലും ഫലപ്രദവുമായ നടപടികള് സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ സാഹചര്യങ്ങള് നിരീക്ഷിക്കുന്നതിലും ഉയര്ന്നുവരുന്ന വെല്ലുവിളികള് ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികള് സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിലും സര്ക്കാര് സജീവമായി ഏര്പ്പെട്ടിട്ടുണ്ടെന്ന് എക്സിലെ ഒരു പോസ്റ്റില് പ്രതിരോധ മന്ത്രി പറഞ്ഞു.നേരത്തെ, പാര്ലമെന്റ് ഹൗസില് പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗത്തിന് നേതൃത്വം നല്കി.
വിദേശകാര്യ മന്ത്രി ഡോ. ......
കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിയുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്. ......
കൊച്ചി: ലിപിഡ് അസോസിയേഷന് ഓഫ് ഇന്ത്യ (എല്.എ.ഐ), കേരള ചാപ്റ്റര് സംഘടിപ്പിച്ച ആദ്യത്തെ ലിപിഡോളജി കോണ്ഫറന്സ് കൊച്ചിയില് നടന്നു.
ശരീരത്തിലെ കൊഴുപ്പുകളുടെ (ലിപിഡുകൾ) ഘടന, പ്രവർത്തനം, ശരീരത്തിലെ ജൈവ രാസ പ്രക്രിയകൾ (മെറ്റബോളിസം), അവയുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രശാഖയിലെ വിദഗ്ദ്ധരുടെ സമ്മേളനമാണിത്.
ഹോളിഡേ ഇന്നിൽ നടന്ന സമ്മേളനം എല്.എ.ഐ സ്ഥാപക പ്രസിഡന്റ് ഡോ. രമൺ പുരി ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് കൊളസ്ട്രോൾ, കൊഴുപ്പ് സംബന്ധമായ രോഗങ്ങളും, ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയവയുടെ അളവിലെ വ്യതിയാനങ്ങളും, അതുമൂലമുണ്ടാകുന്ന ഹൃദ്രോഗ സാധ്യതകളും വര്ധിച്ചുവരികയാണ്. ......
കൊച്ചി : ഏപ്രിൽ 20, 2026: യെസ് ബാങ്ക് സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. വരുമാനത്തിലും ആസ്തി ഗുണനിലവാരത്തിലും ബാങ്ക് വലിയ മുന്നേറ്റമാണ് നടത്തിയത്. നാലാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 1068 കോടി രൂപയാണ്. ......
കോട്ടയം കടുത്തുരുത്തിയിൽ കഴിഞ്ഞ ദിവസം വീട്ടിൽ പ്രസവിച്ച സ്ത്രീയുടെ നവജാത ശിശു മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ മറയ്ക്കുവാൻ ശ്രമം നടക്കുന്നതായി വീട്ടിലെ പ്രസവങ്ങൾ ഒഴിവാക്കുന്നതിന് സർക്കാർ മാർഗ്ഗരേഖ ആവിശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ആരോഗ്യവകുപ്പിലെ ഡോ. കെ. ......